ഒന്നാമത്തെതില്‍ ഒരു മൊബൈല്‍ ദുരന്തം എന്നു പറയാം എന്നാല്‍ രണ്ടാമത്തതോ?
ഒരാള്‍ വന്നു വിളിക്കുമ്പോഴേക്കും കിടക്ക പങ്കിടാനും പിന്നീട് ദുരന്തങ്ങള്‍ വഹിക്കാനും ഇത്ര കഥകള്‍ വായിച്ചിട്ടും പിന്നെയും പാഠമുള്‍കൊള്ളാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയാത്തതെന്ത് കൊണ്ട്?
ഒരു സാധാരണക്കാരന്- കൊച്ചു സ്വപ്നങ്ങളും ചില്ലറ മോഹങ്ങളും സ്വന്തം- ജീവിതത്തില്‍ വരുന്ന ഒരോ നാഴികകല്ലുകളെയും അത്ഭുതതോടെ നോക്കി നെടുവീര്‍പ്പിടുന്ന ഒരു ഗ്രാമീണന്
'മന്ദബുദ്ധികളായ' പെണ്‍കുട്ടികളുടെ എണ്ണം എന്നിട്ടും ദിനേന കൂടികൊണ്ടേയിരിക്കുന്നു. (ബിരുദ ധാരിണികളും ബിരുദാനന്തര ബിരുദ ധാരിണികളുമാണു പോലും)
മറുപടിഇല്ലാതാക്കൂ