അടുത്തുള്ളത് കോഴിക്കോട്ടാണ് ഒരു പഠന കേന്ദ്രം എന്തായാലും ഏക രക്ഷയുള്ളത് കളയണ്ട എന്നു കരുതി ചേരാന്‍ തന്നെ തീരുമാനിച്ചു- കുറ്റിപ്പുറത്തു നിന്നും സീസണ്‍ ടിക്കെറ്റെടുത്ത് ഡെയിലി കോഴികോട്ടെക്കുള്ള യാത്ര രസകരമായിരുന്നു-
തീവണ്ടി യാത്ര പാട്ടും ബഹളവുമാണ്- സ്ഥിരമായ ഒരു സംഘം തന്നെയുണ്ട്- സംഘം ചേര്ന്നാല്‍ പിന്നെ സംഘപരിവാറാവുമല്ലോ -
അങ്ങിനെ എന്റെ കമ്പ്യൂട്ടെര്‍ മാനിയ തുടക്കം കുറിച്ചു- മോസ്- കൂസ് എന്നൊന്നും അതിന്നുന്ടായിരുന്നില്ല-
കോബോള്-ബാസിക്- ഡി- ബൈസ്- തുടങ്ങിയവ ഒരു പത്തു പതിനന്ച് ഫ്ലൊപ്പി ഇട്ടു തുടങ്ങുന്ന കാലമ്- ക്ലാസ്സെല്ലാം നല്ല ഉഷാര്‍-ആര്‍മാദിക്കാന്‍ കുറെ പെമ്പിള്ളാരും- വായിച്ചെടുത്ത നോവലുകളിലെ പ്രണയ സങ്കല്പങ്ങള്‍ പതുക്കെ തലപോക്കാന്‍ തുടങ്ങി- ചുറ്റുപാടും കണ്ണോടിച്ചപ്പോള്‍ വളച്ചെടുക്കാന്‍ പരുവത്തില്‍ ബോധ്യപെട്ടത് ഒരു അംഗ്ലോ-ഇന്ത്യന്‍ ലുക്-
ഒരാഴ്ച്ചത്തെ കിന്നരിക്കലുകള്‍ അടുത്ത ഐസ് ക്രീം സ്റ്റാളിലേക്കു തിരീച്ചു- രണ്ടാം ദിവസം പൂമൊഴിയാള്‍ മൊഴിഞ്ഞു, അവളുറ്റെ പത്താം പ്രണയമെന്നു- എന്റെ രണ്ടു ദിവത്തെ ജോയ് ഐസ് ക്രീമിന്റെ കാശ്-
ഹ ഹ. അതു കൊള്ളാം. പത്താമനാകേണ്ടി വന്നുവല്ലേ?
മറുപടിഇല്ലാതാക്കൂഅവള്ക്ക് ഐസ്ക്രീം കഴിയ്ക്കാന്‍ ഒരുപാധി... അത്ര തന്നെ
:)
അന്നു ഞെട്ടിയിരിക്കാമെങ്കിലും ഇന്നത് സാധാരണം.
മറുപടിഇല്ലാതാക്കൂമിടുക്കി!!!!!
മറുപടിഇല്ലാതാക്കൂപാവം സത്യം പറഞ്ഞില്ലേ!
മറുപടിഇല്ലാതാക്കൂസത്യം പറഞ്ഞതിന് ഒരു ഐസ്ക്രീം കൂടി വാങ്ങി കൊടുത്തൂടായിരുന്നോ?
മറുപടിഇല്ലാതാക്കൂഇന്നായിരുന്നെങ്കില് “ങാ..പത്തല്ലേ..” എന്ന് സമാധാനിക്കാമായിരുന്നു. :)
മറുപടിഇല്ലാതാക്കൂച്ചെ....അതു കളഞ്ഞോ.... അക്കാലത്ത് പത്തിലായിരുന്നു ഭാഗ്യം !!!
മറുപടിഇല്ലാതാക്കൂസബിതാബാല പറഞ്ഞതാണു സത്യം- അവള്‍ പാവമായതിനാല്‍ പളപള എന്നെല്ലാം തുറന്നു പറഞ്ഞു- അവളുടെ അന്തരീക്ഷത്തില്‍ അതൊരു വലിയ കാര്യവുമല്ലായിരുന്നു- പക്ഷെ നമ്മുടെ കന്നിപേറ്-
മറുപടിഇല്ലാതാക്കൂഒരുമിച്ചുള്ള പഠനത്തില്‍ പിന്നെയും കൂട്ടുകാരായിരുന്നു- അതോടൊപ്പം ഇത് നമുക്കു പറ്റിയ ഏര്‍പ്പാടെല്ലന്ന തിരിച്ചറിവും -
ശ്രീ- ഐസ് ക്രീം കഴിക്കാനുള്ള ഒരുപാധിയൊന്നു മായിരുന്നില്ല-
കുമാരന്‍- ഒന്നു ഞെട്ടി-
ശിഹാബ്-ഇന്ന് അങ്ങിനെ ഒന്നിനെയാവും ചിലപ്പോള്‍ പ്രണയ്ത്തിന്റെ ആവശ്യം-കഴുത്തിലാവില്ലല്ലോ-
കിച്ചുത്താ-:)
ശരിയാണു ശിവാ
അരീകോടന്‍ മാഷെ- അനുഭവമാണൊ?
ഇതിനാണോ പത്താമുദയം എന്ന് പറയുന്നത് ?
മറുപടിഇല്ലാതാക്കൂസംഘം ചേര്ന്നാല്‍ പിന്നെ സംഘപരിവാറാവുമല്ലോ .)
മറുപടിഇല്ലാതാക്കൂഅപ്പോള് അങ്ങനെയാണ് ആ കുന്ത്രാണ്ടം ഉണ്ടായത് ല്ലേ ..?
അന്നൊക്കെ എല്ലാം ഫ്ലോപ്പിയില്‍ മാത്രമായിരുന്നതുകൊണ്ട് രക്ഷപ്പെട്ടു.
മറുപടിഇല്ലാതാക്കൂ:)
മാഷിന്റെ കന്നിപ്രേമം പത്ത് തികഞ്ഞവൾക്കിട്ട്.... നന്നായി.
മറുപടിഇല്ലാതാക്കൂഒരു ഐസ്ക്രീമല്ലേ പോയുള്ളൂ....
ശരിയായിരിക്കാം.
മറുപടിഇല്ലാതാക്കൂഎനിക്കു കോളേജു കാലത്തു രാഷ്ട്രീയത്തോടു വലിയ ഒരതിപത്തി ഇല്ലായിരുന്നു.
എന്നാല്‍ മറ്റേതിനോടു വലിയ ഇഷ്ടവും.