കേരള ചരിത്രം ചിത്രങ്ങളിലൂടെ-
വന്ന വഴി- പോര്‍ച്ചുഗീസുകാര്‍ ആഫ്രിക്ക ചുറ്റി ഇന്ത്യയിലേക്കെത്തിയ വഴി-
അന്നത്തെ കോഴിക്കോട് തുറമുഖം-
(1572 ലെ കാലിക്കറ്റ് പോര്‍ട്ട് - പോര്‍ട്ടുഗീസുകാരുടെ കാലത്ത് വര്‍ച്ചത്, ജോര്‍ജ്ജ് ബ്രൗണ്‍ ഫ്രാന്‍സ് ഹോഗെന്‍ബെര്‍ എന്നിവരുടെ ചിവിയേറ്റ്സ് ഓര്‍ബിസ് ടെറാറും എന്ന അറ്റ്ലസില്‍ നിന്ന്- wikki )
കോഴിക്കോട്ടേക്കെത്തുന്ന ഗാമയുടെ കപ്പല്‍
സാമൂതിരിയുടെ രാജസദസ്സ്. വാസ്കോഡഗാമയെ പരിചയപ്പെടുത്തുന്നത് (1497-98). ശില്പി-പ്രിവോസ്റ്റ്, നിറങ്ങള്‍ പിന്നീട് ആലേഖനം ചെയ്യപ്പെട്ടതാണ്(1760)
സ്മാരകശില-
കൂടുതല്‍ ചിത്രങ്ങള്‍ ഉള്ളവര്‍ അയച്ചുതന്നാല്‍ ഉപകാരം
മറുപടിഇല്ലാതാക്കൂറഷീദിക്കാ,
മറുപടിഇല്ലാതാക്കൂചിത്രങ്ങള് നന്നായി. നാട്ടിലെത്തിയാല്‍ പുസ്തകത്തിലോ അരമനയില്‍ നിന്നോ ചിലത് തപ്പിപ്പിടിക്കാന്‍ പറ്റും. അങ്ങിനെയാണെങ്കില്‍ അയച്ചു തരാം.
നന്ദി കൂട്ടുകാരാ..... കൂടുതല്‍ ചിത്രങ്ങള്‍ കിട്ടിയാല്‍ അതും പങ്കുവയ്ക്കുക...
മറുപടിഇല്ലാതാക്കൂthanks..............
മറുപടിഇല്ലാതാക്കൂനല്ല ശ്രമം .ആശംസകള്‍
മറുപടിഇല്ലാതാക്കൂഇത് തുടരുക...... ദയവായി നിര്‍ത്തരുത്...
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്...
ചരിത്രം എന്ന ലേബല്‍ കൂടി കൊടുത്താന്‍ ചിന്തല്‍ ഒന്നാം പേജില്‍ വരും...
എന്റ പടച്ചോനേ...ഇത്രയും കഷ്ടപെട്ട് ചുറ്റികറങി വന്നാണോ..ഈ പോര്‍ച്ചുകള്‍ വേണ്ട പുകിലുകള്‍ അത്രയും അവിടെയുണ്ടാക്കിയത്...?
മറുപടിഇല്ലാതാക്കൂനല്ല പോസ്റ്റ്...കാട്ടിപരുത്തീ..
നല്ല പോസ്റ്റ്.
മറുപടിഇല്ലാതാക്കൂexcellent efforts, please countinue
മറുപടിഇല്ലാതാക്കൂനല്ല തുടർച്ച..
മറുപടിഇല്ലാതാക്കൂചരിത്രനൌക യാത്ര തുടരട്ടെ.
ഇന്നിൽ എത്തുമ്പോൾ നങ്കൂരമിട്ടാൽ മതി..
പിറകേയുണ്ട്..
very good idea, please continue i am with you
മറുപടിഇല്ലാതാക്കൂ