tag:blogger.com,1999:blog-8119796248418482259.post8239706693035790900..comments2023-07-13T15:14:27.194+04:00Comments on ചീന്തുകള്‍: ആദ്യത്തെ UAE ബ്ലോഗ് മീറ്റ്കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.comBlogger10125tag:blogger.com,1999:blog-8119796248418482259.post-79533216787515139202009-05-08T15:27:00.000+04:002009-05-08T15:27:00.000+04:00ഇവിടെ എത്തിപ്പെടാൻ വൈകി. ആദ്യ പോസ്റ്റിൽ തന്നെ പുലി...ഇവിടെ എത്തിപ്പെടാൻ വൈകി. ആദ്യ പോസ്റ്റിൽ തന്നെ പുലികളുടെ കടാക്ഷം. രക്ഷപ്പെടുമെന്നുറപ്പ്..

ആശംസകൾ!
നരിക്കുന്നൻനരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-48385847330815637372009-02-26T19:20:00.000+04:002009-02-26T19:20:00.000+04:00എന്തായാലും മീറ്റ് റിപ്പോര്‍ട്ട് തന്നെ ആദ്യ പോസ്റ്റ...എന്തായാലും മീറ്റ് റിപ്പോര്‍ട്ട് തന്നെ ആദ്യ പോസ്റ്റ് അല്ലെ.
കൊള്ളാം.

കാട്ടിപരുത്തിയെ യൂസഫ്പ ചിക്കിപ്പരത്തിയത് കണ്ടിരുന്നൊ?

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-11609316365351228552009-02-22T21:10:00.000+04:002009-02-22T21:10:00.000+04:00കുറുമാന്-ഇത്തിരിവെട്ടംഅഗ്രജന്തറവാടിഎല്ലാവര്ക്കും...കുറുമാന്-
ഇത്തിരിവെട്ടം
അഗ്രജന്
തറവാടി
എല്ലാവര്ക്കും നന്ദി-
അനില്‍ ശ്രീ- ഉറപ്പായും
അപ്പു - ഞാന്‍ ഫോളോ ചെയ്യുന്നുണ്ട്-
കൈപ്പള്ളി- ശരിക്കും ഞാന്‍ ആസ്വദിച്ചിരുന്നു-ഓരോരുത്തരുടെ മറുപടി- അതെന്നെ ശരിക്കും ഓര്‍മിപ്പിച്ചത് കോളേജ് റാഗിങ്ങ് തന്നെ ആയിരുന്നു-ഒന്നു കാണുമ്പോള്‍ മറ്റൊന്നിനെ താരതമ്യം ചെയ്യുന്നത് കാഴ്ച്ചയെ കൂടുത രസിപ്പിക്കുംകാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-79841802734124761662009-02-22T19:31:00.000+04:002009-02-22T19:31:00.000+04:00അതുശരി.. പുതിയ ആളായിരുന്നല്ലേ:-)സ്വാഗതം. എന്തെങ്കി...അതുശരി.. പുതിയ ആളായിരുന്നല്ലേ:-)
സ്വാഗതം. എന്തെങ്കിലും ബ്ലോഗിംഗ് സംശങ്ങളുണ്ടെങ്കില്‍ ആദ്യാക്ഷരി നോക്കിക്കോളൂ ലിങ്ക് http://bloghelpline.blogspot.comAppu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-77117486284520388462009-02-22T14:09:00.000+04:002009-02-22T14:09:00.000+04:00:):)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-6811308576041852882009-02-22T12:50:00.000+04:002009-02-22T12:50:00.000+04:00ഞാൻ റാഗ് ചെയ്തെന്നോ? ദുഷ്ടാ.. ആദ്യമെ തന്നെ എനിക്കി...ഞാൻ റാഗ് ചെയ്തെന്നോ?
ദുഷ്ടാ.. ആദ്യമെ തന്നെ എനിക്കിട്ട് പണി തന്നു അല്ലെ. സാരമില്ല. അതും നല്ലതിനു തന്നെ എന്നു കരുതാം. രംഗപ്രവേശനം എന്തായാലും മോശമില്ല.
അക്ഷര തെറ്റുകൾ ശ്രദ്ധിക്കുക. (ശോ! ഇതും ഞാൻ തന്നെ പറഞ്ഞു തരണം).
bloggerന്റെ സംശയങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുതു.

സസ്നേഹംKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-68816334136412841342009-02-22T12:21:00.000+04:002009-02-22T12:21:00.000+04:00എന്റെ പേരും മനസ്സില്‍ കാണുമെന്നറിയാം.......കാണണം.....എന്റെ പേരും മനസ്സില്‍ കാണുമെന്നറിയാം.......കാണണം.....
ഇനിയും കാണാം...അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-84967882872974219122009-02-22T12:02:00.001+04:002009-02-22T12:02:00.001+04:00എന്റെ വഹ കുറച്ച് തേങ്ങാ കഷ്ണങ്ങളും... രണ്ടും നല്ല ...എന്റെ വഹ കുറച്ച് തേങ്ങാ കഷ്ണങ്ങളും... രണ്ടും നല്ല കോമ്പിനേഷനാ :)

എല്ലാരേയും പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം....മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-83366011535811408962009-02-22T12:02:00.000+04:002009-02-22T12:02:00.000+04:00ഇത്തപ്പഴമെറിഞ്ഞ് കുറു ഉല്‍ഘാടിച്ച സ്ഥിതിക്ക് ഇനി ബ...ഇത്തപ്പഴമെറിഞ്ഞ് കുറു ഉല്‍ഘാടിച്ച സ്ഥിതിക്ക് ഇനി ബാക്കിയുള്ള ഒട്ടകത്തെ ഇവിടെ നിര്‍ത്തുന്നു...

(തേങ്ങാ എന്ന് മിണ്ടിപ്പോകരുത് എന്ന് സുല്ലിന്റെ ഫീഷണി നിലനില്കുന്നുണ്ട്..Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-79772977770466683332009-02-22T11:57:00.000+04:002009-02-22T11:57:00.000+04:00തേങ്ങയില്ലേലും ഒരു കുല ഈന്തപഴം വച്ചിരിക്കുന്നു :)തേങ്ങയില്ലേലും ഒരു കുല ഈന്തപഴം വച്ചിരിക്കുന്നു :)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.com