tag:blogger.com,1999:blog-8119796248418482259.post7318565366870841213..comments2023-07-13T15:14:27.194+04:00Comments on ചീന്തുകള്‍: കേരള ചരിത്രത്തിലൂടെ-1കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.comBlogger8125tag:blogger.com,1999:blog-8119796248418482259.post-34682138222866840142009-10-21T16:55:59.686+04:002009-10-21T16:55:59.686+04:00നല്ല ശ്രമം.വീണ്ടും തുടരൂ.നല്ല ശ്രമം.വീണ്ടും തുടരൂ.SAMEER KALANDANhttps://www.blogger.com/profile/15528733513045375726noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-46426244491943826992009-10-10T13:24:54.768+04:002009-10-10T13:24:54.768+04:00പള്ളിക്കുളത്തിന്റെ കമന്റിനടിയില് ഒരൊപ്പ്...പള്ളിക്കുളത്തിന്റെ കമന്റിനടിയില് ഒരൊപ്പ്...ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-83449108665068597312009-10-09T14:06:00.553+04:002009-10-09T14:06:00.553+04:00പ്രിയപ്പെട്ട കാട്ടിപ്പരുത്തി,
ചരിത്രത്തിന്റെ വിവിധ...പ്രിയപ്പെട്ട കാട്ടിപ്പരുത്തി,
ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ മുസ്ലിങ്ങൾ സാമ്രാജ്യത്വത്തിനെതിരെ പല പല സമര മുറകളും സ്വീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷുകാർക്കെതിരെ ഇംഗ്ലീഷ് ഭാഷ ഉപേക്ഷിക്കുന്നതുൾപ്പടെ പല പരിപാടികളും ആവിഷ്കരിച്ചിട്ടുണ്ട്. എന്നാൽ ചരിത്രപരമായി മുസ്ലീങ്ങൾ ചെയ്ത ഒരു തെറ്റ്, അവഎക്കാലത്തെയും നിയമങ്ങളാകും എന്നു തെറ്റിദ്ധരിച്ചു എന്നതാണ്. പണ്ട് ബ്രിട്ടീഷ് അധിനിവേശക്കാർക്കെതിരെ ആളുകളെ സമര സ്ജ്ജരാക്കാൻ ‘വയളുക‘ളിലും മറ്റും ബദറിന്റേയും ഉഹ്ദിന്റേയും ഖന്ദഖിന്റേയുമൊക്കെ യുദ്ധ പാഠങ്ങൾ യഥേഷ്ടം ഉപയോഗിച്ചിരുന്നിരിക്കണം. എന്നാൽ സമാധാനാന്തരീക്ഷത്തിലും വെറും യുദ്ധ കഥകൾക്കായി പ്രബോധന പ്രസംഗ പീഠങ്ങൾ ഉപയോഗപ്പെടുത്തിയത്, മുസ്ലിം രക്തം ചൂടാറാതെ നിർത്തുവാൻ ശ്രമിച്ചത്, ഒക്കെ ഒരു തെറ്റായിപ്പോയി.

ഇസ്ലാം യുദ്ധത്തെക്കാൾ സമാധാനത്തിനും ഉടമ്പടികൾക്കും പ്രാധാന്യം നൽകിയപ്പോൾ നമ്മുടെ വയളു പറച്ചിലുകാർ യുദ്ധത്തെക്കുറിച്ചു മാത്രം സംസാരിച്ചു നടന്നു. എന്നാൽ അതിന്റെ വിളവെടുപ്പു നടത്തിയതോ, മറ്റു ചില ‘പ്രതികരണ സംഘങ്ങളും’.

നമ്മുടെ ഇപ്പോഴത്തേതുപോലെയുള്ള ബഹുസ്വരസമൂഹത്തിൽ പ്രബോധന ശൈലിയിലുള്ള മാറ്റം വളരെ ആവശ്യമാണെന്നു തോന്നുന്നു. ഇന്നത്തെ മുസ്ലിം ലോകത്തിന്റെ അവസ്ഥ വളരെ ദു:ഖമുണർത്തുന്നതാണെങ്കിലും, ഫലസ്ത്വീൻ ഉൾപ്പടെയുള്ള പ്രശ്നങ്ങൾ വളരെ മിതമായ രീതിയിൽ ചർച്ച ചെയ്യുന്നതാവും നല്ലതെന്നു തോന്നുന്നു. യുവത അല്പമൊന്നു തണുക്കട്ടെ. മരവിക്കാതെ നോക്കിയാൽ മാത്രം മതിയല്ലോ..

ഓഫ് ടോപിക് ആണെങ്കിൽ ക്ഷമിക്കുക..

താങ്കളുടെ ഉദ്യമങ്ങൾക്ക് എല്ലാ ഭാവുകങ്ങളും.. പ്രാർഥനകളും..പള്ളിക്കുളം..https://www.blogger.com/profile/08201068305009905191noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-38134046520687583682009-10-09T12:57:34.113+04:002009-10-09T12:57:34.113+04:00നല്ല ഉദ്യമം മാഷേ... തുടരൂ.നല്ല ഉദ്യമം മാഷേ... തുടരൂ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-59474345710664599722009-10-09T00:41:27.237+04:002009-10-09T00:41:27.237+04:00വായിക്കുന്നുണ്ട്, തുടരൂ.നല്ല ശ്രമം.വായിക്കുന്നുണ്ട്, തുടരൂ.നല്ല ശ്രമം.വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-77203693745664267282009-10-08T09:50:01.940+04:002009-10-08T09:50:01.940+04:00രിയാസ്-
പെട്ടെന്ന് വിക്കിയിലെ അര്‍ത്ഥം എടുത്തു കൊട...രിയാസ്-
പെട്ടെന്ന് വിക്കിയിലെ അര്‍ത്ഥം എടുത്തു കൊടുത്തപ്പോള്‍ വന്നതാണ്.
തുഹ്ഫക്ക് വിജയം എന്ന പദമാണ് കൂടുതല്‍ അഭികാമ്യം.
ഫതഹ് എന്ന വാക്കാണ് അതിന്റെ മൂല പദം.
അതിന്നു വിജയമെന്നും സമ്മാനമെന്നും അര്‍ത്ഥമുണ്ട്-

http://ml.wikipedia.org/wiki/തുഹ്ഫതുല്‍_മുജാഹിദീന്കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-80498191680900697102009-10-07T18:14:44.848+04:002009-10-07T18:14:44.848+04:00good.
Thanks for the information.good.
Thanks for the information.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-86358053470117391012009-10-07T17:54:36.286+04:002009-10-07T17:54:36.286+04:00ഈ കൃതിയുടെ പേരിന്റെ മലയാളരൂപം 'പോരാളികളുടെ വിജ...ഈ കൃതിയുടെ പേരിന്റെ മലയാളരൂപം 'പോരാളികളുടെ വിജയം' എന്നാണെന്ന് ഇദ്ദേഹത്തിന്റെ ജന്മനാടായ പൊന്നാനിയിലെ മുനിസിപ്പാലിറ്റിയുടെ 'വികസനരേഖ'യില്‍ കാണുന്നു. എതാണ് ശരിയെന്ന് ഒന്ന് പരിശോധിക്കാമോ.riyaz ahamedhttps://www.blogger.com/profile/04486585087984274098noreply@blogger.com