tag:blogger.com,1999:blog-8119796248418482259.post6628018263947680580..comments2023-07-13T15:14:27.194+04:00Comments on ചീന്തുകള്‍: മാധവിക്കുട്ടിയും വിവാദങ്ങളും-1കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.comBlogger14125tag:blogger.com,1999:blog-8119796248418482259.post-84295053763435873452009-06-10T14:20:18.533+04:002009-06-10T14:20:18.533+04:00...പകല്‍കിനാവന്‍...daYdreamEr
സന്തോഷ് പല്ലശ്ശന
ത......പകല്‍കിനാവന്‍...daYdreamEr
സന്തോഷ് പല്ലശ്ശന
തറവാടി
Shihab Mogral
ചിന്തകന്‍
kichu .
hAnLLaLaTh

കുറിപ്പുകള്‍ക്കു മറുപടിയെഴുതാന്‍ വൈകിയതില്‍ ക്ഷമിക്കുക- എല്ലാവര്ക്കു നന്ദി.

അനില്‍@ബ്ലോഗ്

രണ്ടും തമ്മിലുള്ള വ്യത്യാസം സ്വപ്നങ്ങളെ നാം സ്വപ്നങ്ങളായി കാണുന്നു, അവര്‍ അതില്‍ ജീവിക്കുന്നു. അതിനാല്‍ തന്നെ അയാഥാര്ത്ഥ്യമായതെന്ന ഭാവം എഴുത്തില്‍ വരില്ല, വെറും യാഥാര്ത്ഥ്യങ്ങളെഴുതുന്നത് വെറും ജേര്ണലിസമാവുകയേ ഉള്ളൂ.

ഷാരോണ്‍ വിനോദ്
ചേച്ചിപ്പെണ്ണ്

എഴുത്തിന്റെ ശക്തിയാനത് ഷാരോണ്‍
പക്ഷിയുടെ മരണം എന്റെ പ്രിയപ്പെട്ട കഥകളിലൊന്നാണ്.കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-30410142233060870862009-06-09T09:30:25.122+04:002009-06-09T09:30:25.122+04:00ഷാരോണ്‍ വിനോദ് എഴുതിയത് പോലെ നെയ്പയാസം വായിച്ചതു സ...ഷാരോണ്‍ വിനോദ് എഴുതിയത് പോലെ നെയ്പയാസം വായിച്ചതു സ്കൂള്‍ കാലത്താണ് . ഒരു വല്ലാത്ത ഭയം എന്റെ മനസ്സിനെ ഭരപ്പെടുത്ത്തിയിരുന്നു. പിന്നെ പക്ഷിയുടെ മണം വയിച്ച്ചെപ്പിന്നെ കുറെ കാലത്തേക്ക് ലിഫ്റ്റ് കണ്ടാല്‍ പേടി തോന്നുമായിരുന്നു ..... ഒരു ഓണപ്പതിപ്പില്‍ ഒരു കന്യസ്ട്രി അമ്മയില്‍ മരിച്ചു പോയ അമ്മയെ കാണുന്ന ഒരു കുഞ്ഞു കുട്ടിയുടെ ( അച്ഛന് വേറെ കെട്ടി ) കഥ എഴുതി മാധവിക്കുട്ടി പിന്നേം എന്നെ കരയിച്ചു ...
എനിക്ക് ഇഷ്ടമാണ് ആ അമ്മയെ ..... ഒരുപാട് ......ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-48496382250311825932009-06-05T14:27:42.303+04:002009-06-05T14:27:42.303+04:00വായിച്ചു...അടുത്ത ഭാഗത്തിനായി കാക്കുന്നുവായിച്ചു...അടുത്ത ഭാഗത്തിനായി കാക്കുന്നുഹന്ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-28104362265608857212009-06-05T11:40:10.044+04:002009-06-05T11:40:10.044+04:00മാധവിക്കുട്ടിയെ ആദ്യം രുചിച്ചത്...നെയ്പ്പായസത്തിലൂ...മാധവിക്കുട്ടിയെ ആദ്യം രുചിച്ചത്...നെയ്പ്പായസത്തിലൂടെയാണ്. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ....
നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസം തോന്നിയേക്കാം ....വായിച്ച് ഏതാണ്ട് ഒരാഴ്ചയോളം ഞാന്‍ അമ്മയുടെ അടുത്ത് നിന്നു മാറാതെ നിന്നിരുന്നു...അടുക്കളയിലും പറമ്പിലും എന്തിന് അമ്മയുടെ ഉച്ചയുറക്കത്തിന്റെ നേരത്ത് പോലും...ഭയം മുട്ടിയ മനസ്സോടെ
മക്കള്‍ക്ക് നെയ്പ്പായസം ഉണ്ടാക്കി വച്ച് ലോകത്തോട് വിട പറഞ്ഞ അമ്മ...ഹൊ ആലോചിക്കുമ്പോള്‍..

എന്നും ആ മനസ്സില്‍ മരണത്തോട് അകാരണമായ ഭയം ഉണ്ടായിരുന്നോ എന്ന് തോന്നിപ്പോകും...
പക്ഷിയുടെ മരണവും അങ്ങനെ തന്നെ...

ചിരംജീവിയാകാന്‍ മാത്രം കുറിപ്പുകള്‍ ഇവിടെ അവശേഷിപ്പിച്ച് പോയ കമലയ്ക്കു മുന്പില് തല കുനിക്കട്ടെ....

കമലാമ്മയുടെ വ്യക്തി ജീവിതം കുത്തിക്കീറി എന്തിനാണ് പലരും ഈ ബൂലൊകത്തെ മോശപ്പെടുതുന്നത്???
സാഹിത്യ ലോകത്ത് എഴുത്തുകാരനില്ല...എഴുത്തെ ഉള്ളു...വ്യക്തി ഇല്ല ...വരികള്‍ മാത്രം
എഴുതിയത് കമല ദാസോ..സുരയ്യയോ ആരുമാകട്ടെ...എഴുത്തിനെ നമിക്കാം...
shakespear ആരായാലെന്ത്... ദാസ്തെവിസ്കി മദ്യപിചെങ്കിലെന്ത്?
റുഷ്ദി വീണ്ടും പെണ്ണ് കേട്ടിയെങ്കിലെന്ത്??...

അമ്മക്ക് പ്രണാമം..
അവരിലെ നല്ലത് കാണാനും അമ്മ മുഖം തിളക്കത്തോടെ വരക്കാനും സുമനസ്സ് കാട്ടിയ കാട്ടിപ്പരുത്തിയോട് നന്ദി...ഷാരോണ്‍https://www.blogger.com/profile/01866021785853513037noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-64740222440119726702009-06-04T20:33:12.180+04:002009-06-04T20:33:12.180+04:00തുടരട്ടെ...തുടരട്ടെ...kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-41918812558046645242009-06-04T20:01:48.310+04:002009-06-04T20:01:48.310+04:00നല്ല എഴുത്ത് ...തുടരുക
അടുത്ത ലക്കത്തിനായി കാക്കു...നല്ല എഴുത്ത് ...തുടരുക

അടുത്ത ലക്കത്തിനായി കാക്കുന്നു.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-36347915506652142322009-06-04T18:41:53.185+04:002009-06-04T18:41:53.185+04:00നല്ല എഴുത്ത് .
മാധവിക്കുട്ടിയെപ്പറ്റിയുള്ള ഒരു ചെറ...നല്ല എഴുത്ത് .
മാധവിക്കുട്ടിയെപ്പറ്റിയുള്ള ഒരു ചെറു ചിത്രം തരുന്നു നമുക്ക്.
വിയോജിപ്പ് എഴുത്തുകാരനും വ്യക്തിയും തമ്മിലുള്ള ബന്ധത്തെപറ്റി മാത്രം.
തന്റെ ഉള്ള് ഒളിച്ചുവച്ച് ഒരാള്‍ക്കും എഴുതാനാവില്ല. ഒന്നോ രണ്ടോ സാധിച്ചേക്കും പക്ഷെ ഒരു ജീവിതകാലം മുഴുവന്‍ മനസ്സിലുള്ളത് വരികളില്‍ കുടഞ്ഞിടുമ്പോള്‍ ജീവിതത്തിനും എഴുത്തിനും തമ്മിലുള്ള അകലം നഷ്ടമാവുക തന്നെ ചെയ്യും.
അതുനാല്‍ തന്നെ ഞാനേറ്റവും കുറച്ച് മാത്രം വായിച്ചിട്ടുള്ള എഴുത്തുകാരിയും മാധവിക്കുട്ടി തന്നെ.
വരികള്‍ക്കിടയിലെ എഴുത്തുകാരി പലപ്പോഴും എന്നെ വിമ്മിഷ്ടപ്പെടുത്തി.
എന്റെ അഭിപ്രായം ആണെ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-90302666839987310222009-06-04T17:49:05.329+04:002009-06-04T17:49:05.329+04:00പ്രിയ കാട്ടിപ്പരുത്തി,
നല്ല ശൈലി
പരിമിതമായ വായന സ്...പ്രിയ കാട്ടിപ്പരുത്തി,
നല്ല ശൈലി
പരിമിതമായ വായന സ്വന്തമായുള്ള എനിക്ക് അറിയാത്ത പല കാര്യങ്ങളും നിങ്ങള്‍ക്ക് പറഞ്ഞു തരാനാകുമെന്നു പ്രതീക്ഷിക്കുന്നു.
അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-6524194617156143322009-06-04T16:15:24.549+04:002009-06-04T16:15:24.549+04:00കുറിപ്പ് കൊള്ളാം മാധവിക്കുട്ടിയെ അറിയാത്തതിനാല്‍ ന...കുറിപ്പ് കൊള്ളാം മാധവിക്കുട്ടിയെ അറിയാത്തതിനാല്‍ നീതിയെപ്പറ്റി പറയാനാളല്ല.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-30941418956069895502009-06-04T16:14:34.876+04:002009-06-04T16:14:34.876+04:00ക്ഷമിക്കണം മാധവിക്കുട്ടിക്ഷമിക്കണം മാധവിക്കുട്ടിതറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-6487995536252164072009-06-04T16:12:36.924+04:002009-06-04T16:12:36.924+04:00നൃത്തത്തിനൊടുവില്‍ ചിലങ്കകള്‍ ആര്‍ക്കൊ വലിച്ചെറിഞ്...നൃത്തത്തിനൊടുവില്‍ ചിലങ്കകള്‍ ആര്‍ക്കൊ വലിച്ചെറിഞ്ഞുകൊടുത്ത് പൊടുന്നനെ മൌനത്തിലേക്ക് ...പിന്നെപ്പിന്നെ മരണത്തിണ്റ്റെ നിതാന്തമായ ഇരുട്ടിലേക്കും ഉള്‍വലിയുകയായിരുന്നു മലയാളത്തിണ്റ്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി എന്ന കമലാ സുരയ്യ.. വേദിയില്‍ ഇരുളു പടരുകയാണ്..... കുരാകൂരിരുട്ട്....സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-69959605104249118952009-06-04T15:25:51.412+04:002009-06-04T15:25:51.412+04:00ശിവാ സത്യമാണോ- അതോ തമാശയോ?!!!!!!!ശിവാ സത്യമാണോ- അതോ തമാശയോ?!!!!!!!കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-890315363844813912009-06-04T15:24:08.602+04:002009-06-04T15:24:08.602+04:00ഞാന്‍ മാധവിക്കുട്ടിയുടെ കഥകള്‍ ഒന്നും തന്നെ വായിച്...ഞാന്‍ മാധവിക്കുട്ടിയുടെ കഥകള്‍ ഒന്നും തന്നെ വായിച്ചിട്ടില്ല, ഇനി വായിക്കണം...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-59750254658062816512009-06-04T14:37:35.417+04:002009-06-04T14:37:35.417+04:00നന്നായി കാട്ടിപ്പരുത്തി ഈ ഓര്‍മ്മപ്പെടുത്തലിന്. നല...നന്നായി കാട്ടിപ്പരുത്തി ഈ ഓര്‍മ്മപ്പെടുത്തലിന്. നല്ല പോസ്റ്റ്.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിക്ക് ബാഷ്പാജ്ഞലികള്‍.പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.com