tag:blogger.com,1999:blog-8119796248418482259.post6394205769624053455..comments2023-07-13T15:14:27.194+04:00Comments on ചീന്തുകള്‍: ഒരു ലൈംഗീക തൊഴിലാളിയുടെ ആത്മകഥയും ചിത്രകാരനുംകാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.comBlogger11125tag:blogger.com,1999:blog-8119796248418482259.post-45990547063642737342009-12-25T20:18:59.939+04:002009-12-25T20:18:59.939+04:00വേശ്യാവര്‍ത്തി ഒരു തൊഴിലായി കണക്കാക്കണമെന്നു പറയുന...വേശ്യാവര്‍ത്തി ഒരു തൊഴിലായി കണക്കാക്കണമെന്നു പറയുന്ന നളിനിജമീല സ്വന്തം മകളെ ആ തൊഴിലിനു പറഞ്ഞുവിടാതെ കൂട്ടുകാരിയുടെ കുടുംബത്തില്‍ നിന്നും മൂന്നു പേരെ കളത്തിലിറക്കാന്‍ കഴിഞ്ഞതില്‍ സന്തോഴിക്കുന്നു. ഇതു തന്നെയല്ലേ കാപട്യം ! ഇതൊരു തൊഴിലാണെങ്കില്‍ അറിയാതെ കസ്റ്റമറായി എത്തുന്ന സ്വന്തം അച്ഛനെയൊ/ മകനെയൊ/ സഹോദരനെയൊ എന്റെര്‍ടെയിന്‍ ചെയ്തു കാശുമേടിക്കാന്‍ ജമീല തയ്യാറാകുമോ ? അതേ ഇതൊരു ഫാഷനാണ്; ഈ ഗ്ലോറിഫിക്കേഷന്‍ !
പക്ഷെ ഗാന്ധിജി പറഞ്ഞ പോലെ കുറ്റവാളിയെ വെറുക്കാന്‍ പാടില്ല. അയാളുടെ കുറ്റത്തെയാണു വെറുക്കേണ്ടത്. ഇഷ്ടപ്രകാരമല്ലത്തെ ചതിക്കുഴിയില്‍ വീണ ഒരുവളെ മനുഷ്യനെന്ന നിലയില്‍ ബഹുമാനിക്കാനും സ്നേഹിക്കാനും സഹയിക്കാനും നമുക്ക് കഴിയുമാറാകുന്ന വിധം ഒരു സാമൂഹികചുറ്റുപാട് സൃഷ്ടിക്കാനും വേശ്യകളെ സൃഷ്ടിക്കുന്ന കാപാലികന്മാരെ ശിക്ഷിക്കാനും നമുക്ക് കഴിഞ്ഞിരുന്നെങ്കില്‍ !നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-72021690960890277922009-12-24T18:33:56.790+04:002009-12-24T18:33:56.790+04:00ആരോ പറഞ്ഞപോലെ തൊഴിലാളി തന്നെ തൊഴിൽ ഉപകരണമാകുന്ന തൊ...ആരോ പറഞ്ഞപോലെ തൊഴിലാളി തന്നെ തൊഴിൽ ഉപകരണമാകുന്ന തൊഴിലാണ് ഈ തൊഴിൽ..പള്ളിക്കുളം..https://www.blogger.com/profile/08201068305009905191noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-24340669873107602242009-08-17T12:50:38.704+04:002009-08-17T12:50:38.704+04:00നമുക്കും നമ്മുടെ അടുത്ത ബന്ധുക്കൾക്കും (മാതാപിതാക്...നമുക്കും നമ്മുടെ അടുത്ത ബന്ധുക്കൾക്കും (മാതാപിതാക്കൾ, ഭാര്യാമക്കൾ തുടങ്ങിയവർ) സ്വീകരിക്കാവുന്ന അല്ലെങ്കിൽ ജീവിതത്തിൽ പകർത്താവുന്ന കാര്യങ്ങളാണ് നാം പൊതു അഭിപ്രായമായും ഉൽഘോഷിക്കേണ്ടത്. അല്ലാതെ തനിക്കും തന്റെ വീട്ടുകാർക്കും ഒരു നിയമവും സദാചാരബോധവും, നാട്ടുകാർക്ക് നളിനി ജമീലയുടെ ജീവിത പാതയുമല്ല. വളരെ നല്ല പോസ്റ്റ്, ആശംസകൾ!!!റാഷിദ്https://www.blogger.com/profile/07904525354741033401noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-9351992367641852002009-08-07T09:34:49.284+04:002009-08-07T09:34:49.284+04:00സ്നേഹമില്ലാത്ത ഒരു വെറും ശരീരത്തെ എങ്ങനെ സഹിക്കാൻ ...സ്നേഹമില്ലാത്ത ഒരു വെറും ശരീരത്തെ എങ്ങനെ സഹിക്കാൻ കഴിയും?ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-34752097702954572912009-07-06T15:09:28.245+04:002009-07-06T15:09:28.245+04:00പ്രസ്കതമായ നിരീക്ഷണം. തിന്മകൾ ലഘൂഖരിക്കപ്പെടുകയും ...പ്രസ്കതമായ നിരീക്ഷണം. തിന്മകൾ ലഘൂഖരിക്കപ്പെടുകയും നന്മകൾ പരിഹസിക്കപ്പെടുകയും ചെയ്യുന്ന സമൂഹത്തിൽ ഇനിയും എന്തൊക്കെ കാണാനിരിക്കുന്നു.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-60586256639085570032009-07-06T11:47:09.400+04:002009-07-06T11:47:09.400+04:00എന്ത് വൃത്തികേടുകളെയും ഗ്ലോറിഫിക്കേഷന്‍ ഇന്നൊരു ഫാ...എന്ത് വൃത്തികേടുകളെയും ഗ്ലോറിഫിക്കേഷന്‍ ഇന്നൊരു ഫാഷനായിട്ടുണ്ട്. ഇത് ഒരു തരം സാസ്കാരികമായ അധ:പതനം തന്നെയാണ്.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-88271405061190523842009-07-05T16:17:33.127+04:002009-07-05T16:17:33.127+04:00നളിനി ജമീലയുടെ പുസ്തകം നല്ലതു തന്നെ. എന്നു വെച്ചാല...നളിനി ജമീലയുടെ പുസ്തകം നല്ലതു തന്നെ. എന്നു വെച്ചാല്‍ ഇതും വായിക്കാവുന്നതാണു. പക്ഷേ അതു ബൈബിളിനും ഖുര്‍ ആനും മറ്റു വിശിഷ്ട ഗ്രന്ഥങ്ങള്‍ക്കുമൊപ്പം വെക്കേണമോ? സെക്സ് വ്യാപാരം തൊഴിലായി വെക്കാമെന്നൊക്കെ പറയാം. വീട്ടില്‍ പെങ്ങളോ, അമ്മയോ, ഭാര്യയോ ആ വഴിക്കു തിരിയട്ടെ എന്നു ചിന്തിക്കാന്‍ കഴിയുമോ. ചിത്രകാരന് വിക്ഷിക്കുന്നത് അദ്ദേഹത്തിന്റെ കോണില്‍ ശെരിയാകാം. എനിക്കതൊരു വിശിഷ്ടപുസ്തകമായി തോന്നിയില്ല. കൊള്ളാവുന്ന പുസ്തകം അത്ര തന്നെ.

നാളെ, കൊലപാതകിയും കഥയെഴുതാം, കള്ളനും കഥയെഴുതാം, അതൊക്കെ വലിയ മഹിമയുള്ള ജോലിയാണെന്നു വായിക്കുകയും ചെയ്യാം. വ്യക്തിപരമായി, ഇവയെ ഗ്ലോറിഫൈ ചെയ്യുന്ന ആശയത്തോട് എനിക്ക് താല്പര്യ്മില്ല.

വീക്ഷണവും ലേഖനവും നന്നായി.Anonymoushttps://www.blogger.com/profile/06940705785213246426noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-10347619630754863292009-07-05T07:44:54.598+04:002009-07-05T07:44:54.598+04:00കാട്ടിപരുത്തി യുടെ അഭിപ്രായത്തോട് 100 % യോജിക്കുന്...കാട്ടിപരുത്തി യുടെ അഭിപ്രായത്തോട് 100 % യോജിക്കുന്നുസൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-89277795209088249932009-07-03T22:31:20.413+04:002009-07-03T22:31:20.413+04:00നളിനി ജമീലയുടെ പുസ്തകം വായിച്ചിട്ടില്ല.ചിത്രകാരന്റ...നളിനി ജമീലയുടെ പുസ്തകം വായിച്ചിട്ടില്ല.ചിത്രകാരന്റെ ഈ പറഞ്ഞ പോസ്റ്റും വായിച്ചിട്ടില്ല.എന്നാലും രാമായണത്തിനും ബൈബിളിനും ഖുറാനുമൊക്കെ പകരം വായിക്കപ്പെടേണ്ടതു് എന്നൊക്കെ പറഞ്ഞാല്‍, അതിത്തിരി കടുപ്പമല്ലേ? അങ്ങിനെയാണെങ്കില്‍ കാട്ടിപ്പരുത്തി സംശയിച്ചപോലെ അതനുസരിച്ചു് ജീവിക്കാന്‍ പറയേണ്ടി വരില്ലേ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-15926146273453250672009-07-02T15:51:58.327+04:002009-07-02T15:51:58.327+04:00നളിനിജമീലയെ വായിച്ചില്ലെങ്കിലും (എല്ലാവരും ഉറപ്പാ...നളിനിജമീലയെ വായിച്ചില്ലെങ്കിലും (എല്ലാവരും ഉറപ്പായും വായിച്ചിരിക്കണമെന്നില്ലല്ലോ) ഇപ്പോള്‍ ഏകദേശ ധാരണയായി. എന്തായാലും ചിത്രകാരന്റെ വാചകകസര്‍ത്ത് എന്തിനായിരുന്നു? ഇതെഴുതിയവര്‍ക്ക് വേണ്ടിയല്ല സമൂഹത്തിലെ ജീര്ണ്ണതെക്കും കാപട്യത്തിനും എതിരെയാണ് മരുന്നാകാന്‍ പോകുന്നത് എന്ന് പറയുന്നിടത്തു തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. കാട്ടിപ്പരുത്തി പറഞ്ഞതു പോലെ ഇതൊരു ജീര്‍ണ്ണത തന്നെയാണെന്ന് തുറന്നു സമ്മതിക്കുന്നു.

നല്ല ലേഖനം.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-74821720081168451222009-07-02T15:19:15.852+04:002009-07-02T15:19:15.852+04:00ഇനി വേശ്യാവൃത്തി ഒരു തൊഴില്‍ എന്ന രീതിയില്‍ അംഗീകര...ഇനി വേശ്യാവൃത്തി ഒരു തൊഴില്‍ എന്ന രീതിയില്‍ അംഗീകരിക്കുകയാണെങ്കില്‍ എന്തെല്ലാം തൊഴിലിന്റെ നിര്‍വചനത്തില്‍ കൊണ്ടുവരേണ്ടി വരും. വേശ്യാലയം തൊഴില്‍ ഫാക്ടറി ആകും. ഉടമ സംരംഭകന്, പിമ്പ് സെയിത്സ് എക്സികുടീവ്, വളച്ചും ചതിച്ചും കൊണ്ടുവരുന്നവന് റിക്രൂട്ടിങ്ങ് ഏജന്റ്- അപ്പോള്‍ സര്‍ക്കാറിന് തൊഴിലില്ലായ്മയുടെ പ്രശ്നവും പരിഹരിക്കപ്പെടും.

തൊളിലാളി സംഘടനകള്‍ക്ക് കുറെ ശക്തരായ അണികളെയും വാര്‍ത്തെടുക്കാം..
അല്പം താമസിച്ചു പോയെങ്കിലും നല്ല ലേഖനം.പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.com