tag:blogger.com,1999:blog-8119796248418482259.post6382840178690618520..comments2023-07-13T15:14:27.194+04:00Comments on ചീന്തുകള്‍: സക്കരിയ്യ വീണ്ടും, ആവിഷ്കാര സ്വാതന്ത്ര്യവുംകാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.comBlogger8125tag:blogger.com,1999:blog-8119796248418482259.post-14947484324821554342010-03-23T17:36:11.064+04:002010-03-23T17:36:11.064+04:00നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ..!നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ..!ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-22675285489207486552010-03-15T10:27:12.380+04:002010-03-15T10:27:12.380+04:00nalla aavishkaaram...nalla aavishkaaram...mazhamekhangalhttps://www.blogger.com/profile/12690366418745847938noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-29474029380808704562010-03-11T18:15:49.234+04:002010-03-11T18:15:49.234+04:00"ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായപ്ര..."ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായപ്രകടനങ്ങളുടെയും പരിധി തന്റെ താല്പര്യങ്ങള് വരെയാണു. നമുക്കെതിരാകുമ്പോള്‍ അഭിപ്രായത്തിന്റെ വായ മൂടികെട്ടും. എന്നിട്ട് എല്ലാം മറന്നു നമുക്കനുകൂലമാകുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രചാകരാകും."
goooooooooooodAnonymoushttps://www.blogger.com/profile/07003323307631663801noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-49666062675123959682010-03-02T16:27:14.270+04:002010-03-02T16:27:14.270+04:00അതെ ആവിഷാകര സ്വാതന്ത്ര്യം എന്നത് പക്ഷപാതപരമാണു. ത...അതെ ആവിഷാകര സ്വാതന്ത്ര്യം എന്നത് പക്ഷപാതപരമാണു. തസ്ളീമ നസ്രീനെ സംരക്ഷിച്ചു കൊണ്ടുനടക്കുന്നവര്‍ തന്നെയാണു ഹുസൈനെ കല്ലെറിയുന്നത്!! ഒരിടത്ത് ആവിഷകാര സ്വാതന്ത്ര്യം എന്ന ചെല്ലപേരില്‍ അവര്‍ ഒന്നിനെ സംരക്ഷിക്കുന്നു എന്നാല്‍ അതേ സ്താനത്ത് മതവികാരം വ്യണപെടുത്തി എന്ന് പറഞ്ഞ് ഭ്രഷ്ട് കല്പ്പിക്കുന്നു. അപ്പോള്‍ തസ്ളീമ ചെയ്തതും അതു തന്നെയല്ലേ? അവിടെ മാത്രം എങ്ങിനേ ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടായി? ഇനി സഖാക്കളുടെ കാര്യം ഇങ്ങിനെ തന്നെ. ഒരേ കുറ്റത്തിനു വ്യത്യസ്ത നിലപാടുകള്‍. വിചിത്രം തന്നെ!! ഇത്തരം കാര്യങ്ങളില്‍ മുസ്ളീങ്ങളുടെ നിലപാടുകളാണു കൂടുതല്‍ ശരി. കാരണം മത/പാര്‍ട്ടി/വ്യക്തി വികാരം വ്യണപെടുത്തുന്നത് ആരു തന്നെയായാലും അതു ആവിഷ്കാര സ്വാതന്ത്ര്യത്തിണ്റ്റെ പേരില്‍ ന്യായീകരിക്കാതിരിക്കുക. എല്ലാ മതങ്ങളെയും / പാര്‍ട്ടികളെയും പ്രതിപക്ഷ ബഹുമാനത്തോടെ കാണുക. ഇന്നു നമ്മുടെ ചില ബ്ളോഗര്മാര്ക്ക് ഇല്ലാതെ പോയ ചില കാര്യങ്ങള്‍. നല്ല പോസ്റ്റ്, അഭിനന്ദനങ്ങള്‍.കുരുത്തം കെട്ടവന്https://www.blogger.com/profile/02258841749450836485noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-62081226646214791012010-03-02T10:07:59.715+04:002010-03-02T10:07:59.715+04:00ആത്മപരിശോധനയും ആത്മ വിമര്‍ശനവും അപരന്റെ വിമര്‍ശനവു...ആത്മപരിശോധനയും ആത്മ വിമര്‍ശനവും അപരന്റെ വിമര്‍ശനവും ജാതി-മത-പാര്‍ട്ടി വിശ്വാസികള്‍ക്ക് ആപത് ഭയമുണ്ടാക്കുന്ന കാര്യങ്ങളാണ്.
അടിമത്വത്തിന്റേയും,ദുരഭിമാനങ്ങളുടേയും സംരക്ഷകരായി നിലനില്‍ക്കാനുള്ള
ഈ വക ജനങ്ങളുടെ പൊതുതാല്‍പ്പര്യത്തെ പ്രബുദ്ധരായ ജനം അറിവുകൊണ്ടും വിദ്യാഭ്യാസംകൊണ്ടും മാറ്റിയെടുക്കേണ്ടതാണ്.
അതാണല്ലോ സാംസ്ക്കാരിക പ്രവര്‍ത്തനം.
നമുക്കെതിരെയുള്ള വിമര്‍ശനത്തെ സന്തോഷപൂര്‍വ്വം ഉള്‍ക്കൊള്ളാനാകുന്നില്ലെങ്കില്‍ ആ സാംസ്ക്കാരികത ദുരഭിമാനവും ഇരുട്ടും മാത്രം വളര്‍ത്തുന്ന പ്രവര്‍ത്തനമാകും.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-73001405150634173072010-02-27T20:21:48.893+04:002010-02-27T20:21:48.893+04:00ഹുസൈന് പോയതില്‍ ആര്‍ക്കു ചേതം..ഭാരത മണ്ണ് ശുദ്ധമാ...ഹുസൈന് പോയതില്‍ ആര്‍ക്കു ചേതം..ഭാരത മണ്ണ് ശുദ്ധമായി എന്നെ ഞാന്‍ കരുതുന്നുള്ളൂ..ഹിന്ദു ദേവതകളെ നഗ്നരായി വരച്ചതിനാല്‍ ജീവാണു ഭീഷണി ഉള്ളതിനാലത്രെ ആ ശുംഭന് പോകുന്നത്..അയാള്‍ പോയി തുലയട്ടെ...ഹിന്ദു ദേവതകളെ നഗ്നരായി വരച്ചതിനാല്‍ ജീവന് ഭീഷണിയെ ഉള്ളു...പ്രവാചകന് നബിയെ തുണിയോടെ വരചിരുന്നെങ്കില്‍ ജീവന് പോലും ബാകിയുണ്ടാകുമായിരുന്നില്ല...പി സി ജോര്‍ജ് പത്ര സമ്മേളനത്തില്‍ ചോദിച്ചപോലെ ലക്ഷക്കണക്കിന് ആള്ക്കാര് വിശ്വസിക്കുന്ന ദേവതകളെ നഗ്നരാക്കി വരച്ച ഇയാള്‍ സ്വന്തം ഭാര്യയുടെയും പെണ്മക്കളുടെയും പടം നഗ്നരായി വരച്ചു വിറ്റാല്‍ ഇയാളെ ഞാന്‍ അന്ഗീകരിക്കാംAnonymousnoreply@blogger.comtag:blogger.com,1999:blog-8119796248418482259.post-44469289345063153942010-02-27T12:26:18.150+04:002010-02-27T12:26:18.150+04:00"your freedom ends where my nose begins."..."your freedom ends where my nose begins."

സ്വാതന്ത്ര്യത്തിന്റെ എല്ലാ മേഖലകളിലും ഇപ്പറഞ്ഞത് ബാധകമാണ്.
അതായത് ആളും താരവും നോക്കണമെന്ന്.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-2566243080051153752010-02-25T19:55:27.187+04:002010-02-25T19:55:27.187+04:00"ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായപ്ര..."ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായപ്രകടനങ്ങളുടെയും പരിധി തന്റെ താല്പര്യങ്ങള് വരെയാണു. നമുക്കെതിരാകുമ്പോള്‍ അഭിപ്രായത്തിന്റെ വായ മൂടികെട്ടും. എന്നിട്ട് എല്ലാം മറന്നു നമുക്കനുകൂലമാകുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രചാകരാകും."

നോ മോര് കമന്റ്സ്.കുണാപ്പന്https://www.blogger.com/profile/09022787109386103970noreply@blogger.com