tag:blogger.com,1999:blog-8119796248418482259.post1212605250703047758..comments2023-07-13T15:14:27.194+04:00Comments on ചീന്തുകള്‍: മാധവിക്കുട്ടിയും വിവാദങ്ങളും-5കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.comBlogger16125tag:blogger.com,1999:blog-8119796248418482259.post-86151920171504868912009-06-12T18:10:53.840+04:002009-06-12T18:10:53.840+04:00കാട്ടിപ്പരുത്തീ... അഞ്ചദ്ധ്യാനങ്ങളീൽ നിറച്ച നല്ല ര...കാട്ടിപ്പരുത്തീ... അഞ്ചദ്ധ്യാനങ്ങളീൽ നിറച്ച നല്ല രചൻ മനോഹരമായിരിക്കുന്നു.... പാർത്ഥൻ ചിന്തിക്കാനുള്ള സ്വതന്ത്ര്യം മറ്റുള്ളവർക്കനുവദിക്കൂ... പാർത്ഥൻ അതു മനോഹരമയി ആസ്വദിക്കുന്നുണ്ടല്ലോ.. എന്നിട്ടും മറ്റുള്ളവർ ചിന്തിക്കാൻ പാടില്ല മതം മാറാൻ പാടില്ല എന്നൊക്കെ വാഷി പിടിക്കുന്നതെന്തിനു... എന്തായാലും ചർച്ച ക്രിയാത്മകം തന്നെയാണു... കാട്ടിപ്പരുത്തിക്കും പാരതനും മറ്റുള്ളവർക്കും അഭിവദനങ്ങൾ..വായനhttps://www.blogger.com/profile/18055666585266722954noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-30297512402317543222009-06-11T20:25:14.871+04:002009-06-11T20:25:14.871+04:00പാര്‍ത്ഥന്റെ വിശ്വാസം മനുഷ്യന്റെതാണെന്നു പാര്‍ത്ഥന...പാര്‍ത്ഥന്റെ വിശ്വാസം മനുഷ്യന്റെതാണെന്നു പാര്ത്ഥന്.എന്റെ വിശ്വാസം അങ്ങിനെയല്ല എന്നു ഞാന്‍ വിശ്വസിക്കുന്നു.കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-86846087293950301772009-06-11T20:19:48.519+04:002009-06-11T20:19:48.519+04:00"മെക്കിള്‍ ജാക്സ്ണും ഇസ്ലാമും" പുതിയ വ..."മെക്കിള്‍ ജാക്സ്ണും ഇസ്ലാമും" പുതിയ വിവാദത്തിന് ഔപചാരികമായി ഉല്‍ഘാടനം ചെയ്താതായി അറിയിക്കുന്നു....യൂനുസ് വെളളികുളങ്ങരhttps://www.blogger.com/profile/07222087382330392203noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-46710620462906721962009-06-11T20:18:04.334+04:002009-06-11T20:18:04.334+04:00മനുഷ്യനല്ല എന്നു കരുതുന്നത് അബദ്ധവിശ്വാസമാണ്.മനുഷ്യനല്ല എന്നു കരുതുന്നത് അബദ്ധവിശ്വാസമാണ്.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-6239128943238466102009-06-11T20:10:06.400+04:002009-06-11T20:10:06.400+04:00മനുഷ്യന് നിര്മിച്ചമതങ്ങളല്ലെ- ഉണ്ടാവാതിരിക്കില്ല...മനുഷ്യന് നിര്മിച്ചമതങ്ങളല്ലെ- ഉണ്ടാവാതിരിക്കില്ല.കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-40047645638706842772009-06-11T18:23:59.801+04:002009-06-11T18:23:59.801+04:00ഏതു മതമെടുത്തുനോക്കിയാലും അതിലൊരു ജീവിതദർശനവും പെര...ഏതു മതമെടുത്തുനോക്കിയാലും അതിലൊരു ജീവിതദർശനവും പെരുമാറ്റച്ചിട്ടയും കാണാം. ദർശനം അവ്യക്തമോ മലിനമോ ആയി തുടങ്ങുമ്പോൾ ആചാരങ്ങൾ തലക്കനമുള്ളതായിത്തീരുന്നു. ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളം കൃമികീടങ്ങളെ വളർത്തിയെടുക്കുന്ന പൊട്ടക്കുളമായിത്തീരുന്നതുപോലെ മതങ്ങളും കാലാന്തരത്തിൽ ഗുണത്തിനു പകരം ദോഷത്തെ ചെയ്യുന്നവയായി പരിണമിക്കുന്നു. അങ്ങനെയുള്ള മതങ്ങളെ ഹെൻഡ്രി ബെർഗ്സൺ സ്ഥൈതിക മതം (Static Religion) എന്നു വിളിച്ചിരിക്കുന്നു. മതങ്ങൾ മനുഷ്യൻ സമൂഹത്തിനുവേണ്ടി നിർമ്മിച്ചതായതുകൊണ്ട് കാലാകാലങ്ങളിലുള്ള സാമൂഹിക മാറ്റങ്ങൾ മതങ്ങൾ ഉൾക്കൊള്ളണം.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-78807680730024465872009-06-11T17:29:46.286+04:002009-06-11T17:29:46.286+04:00സ്വന്തമായ നിലനില്‍പ്പില്ലാത്ത മതങ്ങള്‍ക്കു അങ്ങിനെ...സ്വന്തമായ നിലനില്‍പ്പില്ലാത്ത മതങ്ങള്‍ക്കു അങ്ങിനെ ഒരു മാറ്റം വേണമായിരിക്കും.കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-21016376439661619872009-06-11T17:23:22.020+04:002009-06-11T17:23:22.020+04:00ഇങ്ങനെയാണ് എഴുതേണ്ടിയിരുന്നത്.
(രാഷ്ട്രീയ-കാലാവസ്ഥ...ഇങ്ങനെയാണ് എഴുതേണ്ടിയിരുന്നത്.
(രാഷ്ട്രീയ-കാലാവസ്ഥക്കനുസരിച്ച് മതം മാറിക്കൊണ്ടിരിക്കുക.)
ഇപ്പോൾ ആ തെറ്റിദ്ധാരണ മാറി എന്നു തോന്നുന്നു.

മതം മാറ്റം വേണമെന്നു തോന്നുമ്പോൾ, മാറുകയല്ല പുനരുദ്ധരിക്കുകയാണ് വേണ്ടത്.
പൌരാണികമായ എല്ലാം പൊളിച്ചു കളയുന്നത് അഭികാമ്യമല്ലല്ലോ.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-7149791063189946142009-06-11T09:34:31.202+04:002009-06-11T09:34:31.202+04:00അഭിപ്രായങ്ങള്‍ ഇരുമ്പുലക്കയാണെന്നു തോനിയിട്ടില്ല, ...അഭിപ്രായങ്ങള്‍ ഇരുമ്പുലക്കയാണെന്നു തോനിയിട്ടില്ല, പാര്ത്ഥന് തന്നെ എഴുതിയിരുന്നുവല്ലോ ഒരു കമ്യൂണിസ്റ്റ് കുടുമ്പമായിരുന്നു പാര്ത്ഥനെന്നല്ലാം- മാറണമെന്നു തോന്നിയപ്പോള്‍ മാറിയില്ലെ? രാഷ്ട്രീയ ചിന്താഗതിയില്‍ മാറ്റം വേണമെന്നു തോന്നുമ്പോള്‍ മതം മാറുകയോ? രാഷ്ട്രീയം മാറണം. മതത്തില്‍ മാറ്റം വേണമെന്നു തോന്നുമ്പോള്‍ മതവും മാറണം.

ആത്മീയഗ്രന്ഥം വായിച്ചോ ഇല്ലെയോ എന്നൊന്നും എനിക്കറിയത്തില്ലേ-

ഇനി അവര്‍ക്കെന്തായാലും പക്വത ഉണ്ടാക്കാനുള്ള സമയമില്ല.കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-89330398391511071302009-06-10T19:20:29.755+04:002009-06-10T19:20:29.755+04:00കാട്ടിപ്പരുത്തീ,
വായിച്ചു.
മാധവികുട്ടി സുരയ്യയായ...കാട്ടിപ്പരുത്തീ,
വായിച്ചു.
മാധവികുട്ടി സുരയ്യയായപ്പോള്‍ ഒരു മുസ്ലിം എന്ന നിലക്ക് എനിക്കൊരു സന്തോഷവുണ്ടായില്ല എന്ന് പറയുന്നത് വലിയ ഒരു കളവായിരിക്കും.

ഉണ്ടാവണമല്ലൊ.

ഷാരോണ്‍ വിനോദ് പറഞ്ഞു...
നന്നായി..കാട്ടിപ്പരുത്തി....

'ചീന്തുകളിലെ' സ്വര്‍ണമാണ്...5 അധ്യായങ്ങളിലായി പരന്നു കിടക്കുന്നത്...

രാഷ്ട്രീയ നിലപാടുകളില്‍ പലരും  ദിനാദിനം മാറുന്നത് പോലെ  കണ്ടാല്‍ പോരെ മതത്തെയും???

ഈ കമന്റിനെ കാട്ടിപ്പരുത്തി എങ്ങിനെ കാണുന്നു. രാഷ്ട്രീയ കാലാവസ്ഥക്കനുസരിച്ച് മതം മാറിക്കൊണ്ടിരിക്കുക. ഇക്കാര്യത്തിൽ വ്യക്തിസ്വാതന്ത്ര്യം ഉണ്ടല്ലൊ.

“എനിക്ക് ഹിന്ദു മതത്തെ കുറിച്ചൊന്നുമറിയില്ല. ആരും എന്നെ പഠിപ്പിച്ചിട്ടുമില്ല . പക്ഷെ ഞാന്‍ ഇസ്ലാമിനെ കുറിച്ച് പഠിച്ചിട്ടുണ്ട്. ഖത്തറിലെ യൂസഫുല്‍ ഖര്ളാവി എന്ന പണ്ഢിതനാണ് എനിക്കു ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ പറഞ്ഞു തന്നത്. ആ വൃദ്ധനായ മഹാപണ്ഢിതന്റെ വാക്കുകള്‍ എന്റെ ഹൃദയത്തിലേക്ക് ഇസ്ലാമിനെ നിറച്ചു തരികയായിരുന്നു. “

ബാലാമണിയമ്മയുടെ കാലത്ത് വള്ളത്തോൾ മുതലിങ്ങോട്ടുള്ള എല്ലാ തലങ്ങളിലുമുള്ള സാഹിത്യ - പണ്ഡിതന്മാക്ക് സ്വാഗതമരുളിയിട്ടുള്ള ഒരു തറവാടാണ് അത്. അവരുടെ വീട്ടിലെ ലൈബ്രറി ഒരു ഗ്രാമീണവായനശാലയെക്കാളും കൂടുതൽ സമാഹാരവും സൌകര്യവുമുള്ളതായിരുന്നു. ഇത്രയൊക്കെയുണ്ടായിരുന്നിട്ടും കൃഷ്ണനെ മാറോടണയ്ക്കുമ്പോഴും ഏതെങ്കിലും രണ്ട് ആധികാരിക-ആത്മീയ ഗ്രന്ഥം വായിച്ചു മനസ്സിലാക്കാനുള്ള വകതിരിവുണ്ടായില്ല എന്നു കരുതാൻ ബുദ്ധിമുട്ടുണ്ട്. അവരുടെ കൂടപ്പിറപ്പുകൾക്ക് ഇക്കാര്യത്തിൽ ട്യൂഷ്യൻ ഏർപ്പാടാക്കിയിരുന്നോ എന്നന്വേഷിക്കേണ്ടിയിരിക്കുന്നു. സുവർണ്ണ നാലപ്പാട്ടും അവിടത്തെ അംഗം തന്നെയല്ലെ.

മതം മാറാനുണ്ടായ കാരണങ്ങളിൽ അവർ പറഞ്ഞ രണ്ടെണ്ണം ഇവിടെ കമന്റിയിരുന്നു.  ഈ അപക്വമായ വെളിപ്പെടുത്തലിനോട് യോജിക്കാനാവുന്നില്ല.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-42022090728845442332009-06-10T15:59:25.858+04:002009-06-10T15:59:25.858+04:00ഒന്നും പറയാനില്ല. ആസ്വദിച്ചു വായിച്ചു. ഇഷ്ടപ്പെട്ട...ഒന്നും പറയാനില്ല. ആസ്വദിച്ചു വായിച്ചു. ഇഷ്ടപ്പെട്ടു. വളരെ നല്ല ശൈലി. ഒഴുകുള്ള എഴുത്ത്. കൃത്ത്യമായ അവതരണം. കാര്യമാത്ര പ്രസക്തംshahir chennamangallurhttps://www.blogger.com/profile/18052232154517331173noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-18928575357755294572009-06-10T15:00:18.516+04:002009-06-10T15:00:18.516+04:00നമുക്ക് സൃഷ്ടികളെ സ്നേഹിക്കാം.. സ്രസ്ടാവിന്റെ ജീവി...നമുക്ക് സൃഷ്ടികളെ സ്നേഹിക്കാം.. സ്രസ്ടാവിന്റെ ജീവിതം അവര്‍ക്കു വിട്ടേക്കൂ.kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-37653005853924742582009-06-10T13:52:38.916+04:002009-06-10T13:52:38.916+04:00ഒരു പാട് യഥാര്‍ഥ്യങ്ങള്‍ അനാവൃതമാക്കപ്പെട്ടിരിക്കു...ഒരു പാട് യഥാര്‍ഥ്യങ്ങള്‍ അനാവൃതമാക്കപ്പെട്ടിരിക്കുന്നു.

കാപട്യം അധിക കാലം മറച്ചു വെക്കാന്‍ കഴിയില്ല എന്നതിന്റെ ജീവിക്കുന്ന തെളിവുകളാണ് - നമ്മുടെ - ചില സംസ്കാരിക നായകന്മാര് എന്ന് ഊറ്റം കൊള്ളുന്നവര്‍.

അര്‍ത്ഥവത്തായ കുറിപ്പ്. അഭിനന്ദനങ്ങള്സലാഹുദ്ദീന്https://www.blogger.com/profile/11761477377871977717noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-76601676919485325062009-06-10T10:41:32.811+04:002009-06-10T10:41:32.811+04:00"ഇവരെയും ഞങ്ങളെയും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്..."ഇവരെയും ഞങ്ങളെയും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബറിലെ ആപത്തുകളില്‍ നിന്നും നരകശിക്ഷകളില്‍ നിന്നും കാത്തു രക്ഷിക്കുകയും സംരക്ഷണം നല്‍കുകയും ചെയ്യേണമേ.."
....ആമീൻ..ചെറിയപാലംhttps://www.blogger.com/profile/10872901317404391153noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-39167864052924796822009-06-10T10:18:26.838+04:002009-06-10T10:18:26.838+04:00നന്നായി..കാട്ടിപ്പരുത്തി....
'ചീന്തുകളിലെ'...നന്നായി..കാട്ടിപ്പരുത്തി....

'ചീന്തുകളിലെ' സ്വര്‍ണമാണ്...5 അധ്യായങ്ങളിലായി പരന്നു കിടക്കുന്നത്...

രാഷ്ട്രീയ നിലപാടുകളില്‍ പലരും ദിനാദിനം മാറുന്നത് പോലെ കണ്ടാല്‍ പോരെ മതത്തെയും???

മത നിലപാടുകള്‍ സ്വതന്ത്രമാകുമ്പോള്‍ അതിനെ യാതസ്ഥിതികമായ കണ്ണുകളിലൂടെ കാണുന്നതാണ് നമ്മുടെ കുഴപ്പം...

ജന്മം കൊണ്ട് വന്നു ചേര്‍ന്ന മതം ജീവിതം മുഴുവന്‍ കൊണ്ട് നടക്കാന്‍ വാശി പിടിക്കുന്ന നമ്മുടെ സങ്കുചിത മനസ്സ് മാറേണ്ടിയിരിക്കുന്നു...

ഭാവുകങ്ങള്‍...ഷാരോണ്‍https://www.blogger.com/profile/01866021785853513037noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-80515761659141241562009-06-10T10:12:23.978+04:002009-06-10T10:12:23.978+04:00അവസാനപ്രാര്‍ത്ഥനയില്‍ പങ്ക് ചേരുന്നു.അവസാനപ്രാര്‍ത്ഥനയില്‍ പങ്ക് ചേരുന്നു.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.com