tag:blogger.com,1999:blog-8119796248418482259.post1061867257507312676..comments2023-07-13T15:14:27.194+04:00Comments on ചീന്തുകള്‍: മാധവിക്കുട്ടിയും വിവാദങ്ങളും-4കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.comBlogger14125tag:blogger.com,1999:blog-8119796248418482259.post-34214685599276220452009-06-12T01:59:43.695+04:002009-06-12T01:59:43.695+04:00പലായദ്വം പലായദ്വം ഹേ ദുഷ് ബ്ലോഗര്‍ അനിലേ
ബ...പലായദ്വം പലായദ്വം ഹേ ദുഷ് ബ്ലോഗര്‍ അനിലേ
ബ്രഹ്മാണ്ട ബൂലോഗ സഞ്ചാരി, എത്തീ , കാട്ടിപരുത്തി കേസരിലൂസിഫര്https://www.blogger.com/profile/06337363455558045178noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-30415205341000057652009-06-11T10:21:08.802+04:002009-06-11T10:21:08.802+04:00അതിനു ശേഷം വന്ന അവരുടെ ഒരു അഭിമുഖം അഞ്ചാമത്തെ പോസ്...അതിനു ശേഷം വന്ന അവരുടെ ഒരു അഭിമുഖം അഞ്ചാമത്തെ പോസ്റ്റിലുണ്ടല്ലോ അനില്‍?
അവര്‍ അവസാനം വരെ നമസ്കരിച്ചിരുന്നു, കൂടാതെ മകനോട് ഇസ്ലാമിനെ കുറിച്ച് പറഞ്ഞ അഭിപ്രായവും പത്രത്തില്‍ വായിച്ചു,
ഞാന്‍ അവരുടെ ആരാധകനല്ല, എന്റെ ആരാധനകളൊന്നും തന്നെ ഞാന്‍ വ്യക്തികള്‍ക്കു സമര്‍പ്പിക്കാറില്ല.

ഞാന്‍ ഈ പത്ര റിപ്പൊര്ട്ടുകള്ക്കപ്പുറം അവരുടെ വ്യക്തി ജീവിതം തേടി നടക്കുന്നുമില്ല, എന്റെ വായനകള്‍ കമലാസുരയ്യുമല്ല, അവരതാകുന്നതിന്നെത്രയോ മുമ്പെ എനിക്കവരുടെ കഥകളെ, എഴുത്തുകളെ ഒരുപാടൊരുപാടിഷ്ടമാണ്.കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-17804103045820506762009-06-11T10:10:56.542+04:002009-06-11T10:10:56.542+04:00ഒരാള്‍ ഇസ്ലാം ജീവിതചര്യ പിന്തുടരുന്നോ എന്നറിയുന്നത...ഒരാള്‍ ഇസ്ലാം ജീവിതചര്യ പിന്തുടരുന്നോ എന്നറിയുന്നത് ഒരാളുടെ മനസ്സ് അളന്നിട്ടാണോ കാട്ടിപ്പരുത്തി? അയാളുടെ വാക്കുകളിലും പ്രവൃത്തികളിലും കൂടി അതൊന്നും മനസ്സിലാക്കാന്‍ ഇതു വരെ കഴിയാത്ത താങ്കള്‍ ഇതൊക്കെ എഴുതുന്നതു കാണുമ്പോള്‍ അത്ഭുതം തോന്നുന്നു... ഹന്‍ലല്ലത്തിന്റെ കമന്റില്‍ പറഞ്ഞ കാര്യം അദ്ദേഹത്തിന്റെ അഭിപ്രായമല്ല, അത് മാധവിക്കുട്ടിയുമായുള്ള അഭിമുഖത്തില്‍ നിന്നുമാണ്.... എന്നിട്ടും അവരുടെ മനസ്സ് കാണാന്‍ കഴിയാത്ത താങ്കള്‍ എങ്ങനെ അവരുടെ ആരാധകനാകും?അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-43198015321560642962009-06-11T09:20:59.892+04:002009-06-11T09:20:59.892+04:00അവരുടെ മനസ്സളക്കുന്ന യന്ത്രം എന്റെ കയ്യിലില്ലാത്തത...അവരുടെ മനസ്സളക്കുന്ന യന്ത്രം എന്റെ കയ്യിലില്ലാത്തതിനാല്‍ അളക്കാന്‍ കഴിഞ്ഞിട്ടില്ല ഇതേ വരെ, ഏതായാലും അനിലളന്നിരിക്കുകയല്ലെ,അഭിമാനത്തോടെ തമാശിച്ചോളൂ.കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-1859719245706878482009-06-11T08:23:32.201+04:002009-06-11T08:23:32.201+04:00ദേ പിന്നേം തമാശ.... അവര്‍ ഏത് മതത്തിലായാലും എനിക്ക...ദേ പിന്നേം തമാശ.... അവര്‍ ഏത് മതത്തിലായാലും എനിക്കെന്ത്? അതവരുടെ വ്യക്തിപരമായ കാര്യം. ഒരാള്‍ എന്റെ മതത്തിലേക്ക് വന്നു എന്ന് കരുതി അഭിമാനിക്കാന്‍ എന്റെ അഭിമാനം എന്നെ അനുവദിക്കുന്നില്ല എന്നതുപോലെതന്നെ ഒരാള്‍ പോയി എന്ന് കരുതി സമാധാനം ഇല്ലാതെ ഇരിക്കാനും എനിക്ക് താല്പര്യമില്ല.

അവര്‍ യഥാര്‍ത്ഥ ഇസ്ലാം ആയിട്ടില്ലെന്ന് ഹന്‍ലല്ലത്തിന്റെ കമന്റ് കണ്ടപ്പോഴല്ല മനസ്സിലായത്. അത് നേരത്തെ അറിയാമെന്ന് എന്റെ പോസ്റ്റിലും കമന്റുകളിലും സൂചനയുണ്ട്...അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-87127067705415607682009-06-10T16:49:28.123+04:002009-06-10T16:49:28.123+04:00അനിലിന്റെ രീതിയില്‍ അനിലും എന്റെ രീതിയില്‍ ഞാനും ച...അനിലിന്റെ രീതിയില്‍ അനിലും എന്റെ രീതിയില്‍ ഞാനും ചിന്തിക്കുന്നു, എന്റെ ശരിയെ ഞാനും ബ്ലോഗിലൂടെ സമര്‍ത്ഥിക്കുന്നു. അവര്‍ യഥാര്ത്ഥമുസ്ലിമായിരുന്നില്ലെന്ന് ഹന്ലലത്തിന്റെ ഒരു കമെന്റ് കണ്ടതോടെ ധാരണയുണ്ടാക്കുന്നതും അതില്‍ അഭിമാനിക്കുന്നതും ഏതൊരു മതമില്ലെന്നവകാശപ്പെടുന്ന അനിലിന്റെയും അവകാശമായിരിക്കാം.
സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ പോരാടുക എന്നതല്ലാം ആപേക്ഷികമാണ്. അവരുടെ മതം മാറ്റം തന്നെ നല്ല ഒരു പോരാട്ടമായി ഇപ്പുറവും വ്യാഖ്യാനിക്കും, ചുള്ളിക്കാടെല്ലാം അങ്ങിനെ വ്യാഖ്യാനിച്ച് ബുദ്ധമതത്തിലേക്കു ചാടുകയായിരുന്നു.

ഇന്നതെ അനില്‍ ചെയ്യാവൂ എന്നു പറയാനൊന്നും ഞാനാളല്ല, അങ്ങിനെ ഒരു പോസ്റ്റിടുമ്പോള്‍ ഇങ്ങിനെയുമൊരു പോസ്റ്റ്.കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-74361571172517095152009-06-10T15:14:08.494+04:002009-06-10T15:14:08.494+04:00കാട്ടിപ്പരുത്തിയുടെ ലേഖന പരമ്പര വൈകിയാണ് കണ്ടത്. അ...കാട്ടിപ്പരുത്തിയുടെ ലേഖന പരമ്പര വൈകിയാണ് കണ്ടത്. അപ്പോഴേക്കും മൂന്നാം ഭാഗം ആയിരുന്നു. അതില്‍ എന്റെ പോസ്റ്റിലേക്ക് ലിങ്ക് നല്കിയിരുന്നതിനാല് ഒരു മറുപടി കമന്റും ഇട്ടു. പിന്നീട് തിരിഞ്ഞ് നോക്കുന്നത് ഇന്നാണ്. നാലാം ഭാഗത്തില്‍ മുഴുവന്‍ എനിക്കുള്ള മറുപടിയാണെന്ന് ഇന്നാണ് കണ്ടത്. അപ്പോഴേക്കും പരമ്പര അഞ്ചാം ഭാഗം വരെ എത്തിയിരുന്നു.

വായിച്ചപ്പോള്‍ തമാശ ആണ് തോന്നിയത്. ഞാനിട്ട പോസ്റ്റ് എന്തിനെന്ന് പല തവണ പറഞ്ഞിട്ടും മനസ്സിലാക്കാന്‍ സാധിക്കാത്തവര്‍ ആണല്ലോ പിന്നെയും പിന്നെയും ഞാന്‍ ഇട്ട പോസ്റ്റിനെ വിമര്‍ശിക്കുന്നത്.

കമലാ സുരയ്യ മതം മാറിയതില്‍ എനിക്ക് ഒരു പ്രശ്നവുമില്ല എന്ന് ഞാന്‍ പലവട്ടം പറഞ്ഞു. അവര്‍ അതിന് പറഞ്ഞ കാരണങ്ങളിലെ വൈരുദ്ധ്യം ആണ് ഞാന്‍ എന്റെ പോസ്റ്റില്‍ പറഞ്ഞത്. അതു തന്നെ പോങ്ങുമ്മൂടന്റെ പോസ്റ്റില്‍ വന്ന വിഷയത്തിനും അതില്‍ വന്ന കമന്റുകള്‍ക്കും മറുപടിയായി ഇട്ടതാണ്. ഒരു കൂട്ടില്‍ നിന്ന് മറ്റൊരു കൂട്ടിലേക്ക് ഒരു കിളി തനിയെ പറന്നു കയറുന്നതില്‍ എനിക്ക് എന്തെതിര്‍പ്പ്. ഒരു തരത്തില്‍ രണ്ടും കൂടു തന്നെ. (വാഗ്ദാനങ്ങള്‍ നല്കി ഒരു കൂട്ടില്‍ നിന്ന് മറ്റൊരു കൂട്ടിലേക്ക് പിടിച്ചു കൊണ്ടു പോകുകയാണെങ്കില്‍ എതിര്‍ക്കപ്പെടണം).

അവര്‍ ഇസ്ലാം ആയതില്‍ അഭിമാനിക്കുക എന്നത് ഇപ്പോള്‍ ഏതൊരു മുസ്ലീമിനെയുംപോലെ കാട്ടിപ്പരുത്തിയുടേയും അവകാശമാണ് എന്ന് എനിക്ക് മനസ്സിലാകുന്നു. ഇതേ വിഷയത്തില്‍ ഈ ബൂലോകത്ത് തന്നെ എത്രയെത്ര പോസ്റ്റുകള്‍ വായിച്ചു കഴിഞ്ഞു! അതിനാല്‍ കാട്ടിപ്പരുത്തിയുടെ പോസ്റ്റുകള്‍ എന്നില്‍ ഒരു വികാരവും ഉണ്ടാക്കുന്നില്ല. ഇതിന്റെ കൂടെ എന്റെ പോസ്റ്റില്‍ hAnLLaLaTh എഴുതിയ   ഈ കമന്റ് കൂടി   നോക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. മതം മാറിയെങ്കിലും ഒരിക്കലും ഒരു യത്ഥാര്‍ത്ഥ ഇസ്ലാമാകാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ലെന്നാണ് എന്റെ ധാരണ.

"ഇത്തിരി വിശാലമായി ചിന്തിക്കുന്നതു കൊണ്ടാണ് അത് തുറന്നെഴുതിയത് . അപ്പോള്‍ അവരുടെ മതംമാറ്റത്തെ കുറ്റം പറയുന്ന സങ്കുചിതനായി കാണാനായിരുന്നു പലര്‍ക്കും താല്പര്യം. ഹ ഹ ഹ.."  എന്ന് ഞാന്‍ കമന്റിടുമ്പോള്‍ അതിനെ എന്റെ വിലാപമായി കാണുന്നതില്‍ തന്നെ വായനയുടെ ആഴം എനിക്കു മനസ്സിലാകുന്നു. എന്റെ മുന്നത്തെ പോസ്റ്റ് എഴുതിയത് പൂര്‍ണ്ണബോധത്തോടു കൂടെ തന്നെയാണെന്ന് കൂടി ഓര്‍മപ്പെടുത്തട്ടെ.

മരണപ്പെട്ടു എന്ന് കരുതി ആരെയും വിമര്‍ശിക്കരുതെന്ന് പറയുന്നത് ഒരു തരം വിധേയത്വത്തില്‍ നിന്ന് ഉണ്ടാകുന്നതാണ്. ആരോടും ആരാധനയാകം, പക്ഷേ അത് വിധേയത്വം ആകുന്ന നിമിഷത്തില്‍ സ്വയം ഒരു അടിമയാകുകയാണ് ചെയ്യുന്നത്. പിന്നീട് ഉടയോനെ വിമര്‍ശിച്ചാല്‍ നോവുന്നത് അടിമക്കായിരിക്കും.

"ആര്‍ക്കും മാതൃകയാക്കാന്‍ ഉള്ള മഹത്വം ഒന്നും അവരുടെ ജീവിതത്തിനില്ല എന്നാണ് എന്റെ സ്വതന്ത്ര അഭിപ്രായം.

അനില്‍ എന്നാണ് അവര്‍ തന്നിലൊരു മാതൃകയുണ്ടെന്ന് അവകാശപ്പെട്ടത്. നിങ്ങളുടെ ജീവിതത്തിന് ഒരുത്തമ മാതൃകയിതാ എന്ന് സ്വയം അവകാശപെട്ടിരുന്നുവോ?"

എന്നൊക്കെ ചോദിക്കുമ്പോള്‍ പല പോസ്റ്റുകളിലും അവരെ അമ്മയായും മാതൃകയായും ഒക്കെ എഴുതിയിരിക്കുന്നതാണ് ഓര്മ വരുന്നത്. അല്ലാതെ അവര്‍ സ്വയം പറഞ്ഞിരുന്നു എന്നല്ല അര്‍ത്ഥം. ഗാന്ധിയേയും ശ്രീനാരായണ ഗുരുവിനേയും ഒക്കെ മാതൃകയാക്കുന്നത് അവര്‍ പറഞ്ഞിട്ടല്ലല്ലോ ...

"ലക്ഷക്കണക്കിന് ആള്ക്കാര് ഇതിലും ദുരിതം അനുഭവിച്ച് നാട്ടില്‍ കഴിയുന്നില്ലേ? അവര്‍ക്കൊന്നും പോകാന്‍ മറ്റിടങ്ങള്‍ ഇല്ലാത്തതിനാല്‍ അവര്‍ നാട്ടില്‍ തന്നെ ജീവിതം തള്ളിനീക്കുന്നു"എന്ന അനിലിന്റെ എഴുത്തില്‍ മറ്റു സ്ഥലങ്ങളുള്ളവരും ഇതെല്ലാം സഹിക്കണമെന്നു എന്തിനാണ് വാശിപിടിക്കുന്നത്."

എനിക്ക് ഒരു വാശിയുമില്ല, പകരം അവരുടെ മതം മാറ്റത്തെക്കുറിച്ച് ഞാനെഴുതിയ എന്നാല്‍ ആരും ശ്രദ്ധിക്കാത്ത ഒരു വാചകം ആവര്‍ത്തിക്കുന്നു.

"പലരും ചെയ്തപോലെ ഒരു സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ പോരാടുന്നതിന് കമലാ ദാസിന്/മാധവിക്കുട്ടിക്ക് ശക്തി ഇല്ലായിരുന്നോ? അതിനുള്ള ഏറ്റവും നല്ല ആയുധം അവരുടെ കയ്യില്‍ ഉണ്ടായിരുന്നല്ലോ. അതിനല്ലെങ്കില്‍ തൂലിക പടവാള് ആണെന്നൊക്കെ പറയുന്നതിനെന്തര്‍ത്ഥം?"

അവസാനമായി എന്റെ പോസ്റ്റിന്റെ ഔചിത്യത്തെ കുറിച്ചുള്ള (സമയത്തെ കുറിച്ചുള്ള) സംശയങ്ങള്‍ക്കുള്ള മറുപടി " എന്റെ മനസ്സില്‍ അപ്പപ്പോള്‍ തോന്നുന്ന കാര്യങ്ങള്‍ എഴുതാനാണ് എന്റെ ബ്ലോഗ് എന്നുള്ളതാണ് എന്റെ ധാരണ. അല്ലാതെ ആരെങ്കിലും മരിച്ച് കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ട് കഴിഞ്ഞ് മാത്രമേ അവരെ കുറിച്ച് എഴുതാന്‍ പാടുള്ളു എന്നാണെങ്കില്‍ അത്രയും കാലം ഒന്നും ഓര്‍ത്തിരുന്ന് പോസ്റ്റ് ഇടുവാന്‍ എനിക്ക് തീരെ താല്പര്യമില്ല എന്ന് അറിയിക്കട്ടെ.അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-5104675687529203522009-06-10T14:34:06.861+04:002009-06-10T14:34:06.861+04:00Shihab Mogral
ചിന്തകന്‍
ദീപക് രാജ്|Deepak Ra...Shihab Mogral

ചിന്തകന്‍

ദീപക് രാജ്|Deepak Raj
ഒരു പുതിയ വിവാദമെന്റെ ഉദ്ദെശ്യമില്ല, വിവാദങ്ങളിലെ നിരര്‍ത്തകത കണ്ടെത്തുകയാണ്.

വല്യമ്മായി
വായിച്ചു-എന്നിട്ട്?

ഷാരോണ്‍ വിനോദ്

ഒഴിഞ്ഞു കിട്ടുന്ന കുറഞ്ഞ സമയത്തില്‍ ചെയ്യുന്നതാണ്. മറ്റെവിടെയും നോക്കാന്‍ കഴിഞ്ഞിട്ടില്ല, ഞാന്‍ വരാം.കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-62316368648548316302009-06-09T15:01:23.996+04:002009-06-09T15:01:23.996+04:00കലാകാരന്മാര്, സാഹിത്യകാരന്മാര് തുടങ്ങിയവര്‍ എന്ന...കലാകാരന്മാര്, സാഹിത്യകാരന്മാര് തുടങ്ങിയവര്‍ എന്നും മലയാളിയുടെ ഈ അനാവശ്യ തുറിച്ച് നോട്ടത്തില്‍ അസ്വസ്ഥരാണ്..
അവര്‍ എന്നും സമൂഹം സൃഷ്ടിക്കുന്ന ഒരു ജീവിതക്രമം പാലിക്കണം എന്ന് വാശി പിടിക്കുന്നു.
"സാഹിത്യകാരന്റെ സാമൂഹിക പ്രതിബദ്ധതയെ പറ്റി അഭിപ്രായം എന്ത്?" എണ്ണ ചോദ്യം അഭിമുഖങ്ങളില്‍ സ്ഥിരം ചോദ്യമായി മാറുന്നതും അത കൊണ്ടാണ്...

കാട്ടിപ്പരുത്തിയുടെ രചന നന്നാവുന്നു...എന്റെ ആശംസകള്‍...
(അതിലെയും വന്നു പോവുക...അന്റെ പുതിയ പോസ്റ്റിലൂടെ... നമ്മുടെ മക്കളെ കുറിച്ച് എത്ര നമ്മള് നല്ലത് കേള്‍ക്കാനാഗ്രഹിക്കുന്നുവോ അത്ര തന്നെ നമ്മുടെതായ എല്ലാറ്റിനെ കുറിച്ചും ആ ആഗ്രഹമുണ്ട്.)ഷാരോണ്‍https://www.blogger.com/profile/01866021785853513037noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-59986128379436362412009-06-09T15:01:05.935+04:002009-06-09T15:01:05.935+04:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.ഷാരോണ്‍https://www.blogger.com/profile/01866021785853513037noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-44500925331106905822009-06-08T16:06:19.506+04:002009-06-08T16:06:19.506+04:00വായിച്ചുവായിച്ചുവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-50862949344407632992009-06-08T15:32:17.655+04:002009-06-08T15:32:17.655+04:00ജീവിച്ചിരുന്നപ്പോള്‍ കുറെ വിവാദങ്ങള്‍ അവരുടെ കൂടെയ...ജീവിച്ചിരുന്നപ്പോള്‍ കുറെ വിവാദങ്ങള്‍ അവരുടെ കൂടെയുണ്ടായിരുന്നു. ഇനി മരണത്തിലെങ്കിലും അത് തീരട്ടെദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-21027269762098364762009-06-08T13:29:03.585+04:002009-06-08T13:29:03.585+04:00കമലാ സുറയ്യയുടെ ജീവിതത്തില്‍ എന്തെങ്കിലും മാതൃകയുണ...കമലാ സുറയ്യയുടെ ജീവിതത്തില്‍ എന്തെങ്കിലും മാതൃകയുണ്ടോ എന്നത് തികച്ചും ആപേക്ഷികമായ ഒരു കാര്യമാണ്. എന്നാല്‍ അതില്‍ പിടിച്ച് ഒരാള്‍ എനിക്ക് നിങ്ങളുടെ ജീവിതത്തില്‍ മാതൃകയൊന്നുമില്ല എന്ന് പറയുന്നതില്‍ ഒരൌചിത്യവുണ്ടെന്ന് തോന്നുന്നില്ല. കാരണം ഇതിനാരും അയാളെ നിര്ബന്ധിച്ചില്ലല്ലോ.

ഇത്തരം വര്‍ത്തമാനങ്ങള്‍ സാധാരണയുണ്ടാവുന്നത് ഒരു വ്യക്തിയോടുള്ള അസഹിഷ്ണുതപരമായ ഒരു നിലപാടില്‍ നിന്നാണ്.

മതം മാറ്റം കൊണ്ട് അവര്‍ ആഗ്രഹിച്ചത് നേടിയില്ല എന്ന പ്രസ്ഥാവനയെ ആളുകള്‍ പലവിധത്തില്‍ വ്യാഖ്യനിക്കുന്നുണ്ട്. മതം എന്നത് വെറും ഒരു ആത്മീയമായ സ്വകാര്യ ഇടപാട്മാത്രമായി കാണുന്നവരുടെ പശ്ചാതലത്തില്‍ ചിന്തിക്കുന്നവര്‍ക്ക് ഇതിന്റെ അര്‍ത്ഥം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. ആരോ വിവാഹം കഴിക്കാമെന്നും സ്നേഹം തരാമെന്നുമൊക്കെ പറഞ്ഞത് കൊണ്ടാണ് അവര്‍ മതം മാറിയിരുന്നതെങ്കില്‍ അത് തികച്ചും സ്വകാര്യമാക്കി കൊണ്ടു നടന്നാല്‍ മതിയായിരുന്നു. എന്നാല്‍ മതം മാറ്റത്തെ അവര്‍ പ്രഖ്യാപിക്കുന്നത് ഒരു പൊതു പരിപാടിയില്‍ വെച്ചാണ് എന്നുള്ളത് ഇത്തരം ആരോപണങ്ങളുടെ അര്‍ത്ഥ ശൂന്യത വെളീവാക്കുന്നുണ്ട്. മാത്രമല്ല ഈ മാറ്റം കൊണ്ട് അവര്‍ വ്യക്തമായ ഒരു സന്ദേശം പൊതു സമൂഹത്തിന് നല്കാന് ആഗ്രഹിച്ചുട്ടുമുണ്ടായിരുന്നു.
ഇതാണ് ‘മതം മാറ്റം കൊണ്ട് ആഗ്രഹിച്ചത് നടന്നില്ല‘ എന്നത് കൊണ്ട് യഥാര്‍ത്തത്തില്‍ അവര്‍ ഉദ്ദേശിച്ചത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-8119796248418482259.post-80872732514665002042009-06-08T13:01:25.664+04:002009-06-08T13:01:25.664+04:00നല്ല അടിപൊളി എഴുത്ത്..
അനിലിന്റെ പോസ്റ്റിന്റെ അനൗ...നല്ല അടിപൊളി എഴുത്ത്..
അനിലിന്റെ പോസ്റ്റിന്റെ അനൗചിത്യം വ്യക്തമാക്കുന്നു.sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.com